ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ...

ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ...

ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ... #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #bharatjodoyatra #bharatjodoyathrakerala https://www.instagram.com/p/CiWv_R3pO-T/?igshid=NGJjMDIxMWI=

More Posts from Bilalmohammed and Others

2 years ago
കൊച്ചിൻ കോർപറേഷൻ 100 കോടി ക്ലബ്ബിൽ ആഹ്ലാദിപ്പിൻ...

കൊച്ചിൻ കോർപറേഷൻ 100 കോടി ക്ലബ്ബിൽ ആഹ്ലാദിപ്പിൻ... 🔴 24 ജനുവരി 2019 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് ഏറ്റവും മികച്ച പ്രവർത്തനം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ പ്രശംസ. മേയർ: സൗമിനി ജെയിൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്. (ലിങ്ക് 🔗 https://youtu.be/IyBhQnME6tk ) പിറ്റെ ദിവസം, 25 ജനുവരി 2019 ന് അവിശ്വാസ പ്രമേയം കൊണ്ട് വന്ന് കൊച്ചിൻ കോർപറേഷൻ ഭരണം സിപിഎം ഏറ്റെടുക്കുന്നു. 🔴18 മാർച്ച് 2023 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിന് വിഷപ്പുക ദുരന്തത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ 100 കോടി പിഴ. മേയർ : അനിൽ കുമാർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ്. #brahmapuram #cochin #cochincorporation #100cr #100croreclub #100CroreClub https://www.instagram.com/p/Cp62HjNPq5g/?igshid=NGJjMDIxMWI=


Tags
3 years ago
വളരെ ദുഃഖത്തോടെയാണ് ഈ വാർത്ത കേട്ടത്.

വളരെ ദുഃഖത്തോടെയാണ് ഈ വാർത്ത കേട്ടത്. ശക്തമായ മഴയിൽ വീട് തകർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരണമടഞ്ഞു. 8 വയസ്സ് പ്രായമുള്ള റിസ്‌വാനയും ഏഴുമാസം മാത്രം പ്രായമുള്ള റിൻസാനയുമാണ് മരണപ്പെട്ടത്. അള്ളാഹു കുടുംബത്തിന് ക്ഷമയും ആ മക്കൾക്ക് സ്വർഗവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ... (at United States Of Alappuzha - U.S.A) https://www.instagram.com/p/CU7n8Z_hT9j/?utm_medium=tumblr

3 years ago
On UP State Sponsored Violence? #violence #uttarpradeshviolence #resignmodi Https://www.instagram.com/p/CRJloFbsSGj/?utm_medium=tumblr

On UP State Sponsored Violence? #violence #uttarpradeshviolence #resignmodi https://www.instagram.com/p/CRJloFbsSGj/?utm_medium=tumblr


Tags
3 years ago
The Flag That Liberated A Whole Country From Oppressors Can Shield Every Indian Fighting For Justice.

The flag that liberated a whole country from oppressors can shield every Indian fighting for justice. And for true fighters, age is just a number. #indiannationalcongress https://www.instagram.com/p/CWuuOahPJlU/?utm_medium=tumblr


Tags
3 years ago
ലക്ഷദ്വീപിനെയും, ലക്ഷദ്വീപിലെ ജനങ്ങളെയും

ലക്ഷദ്വീപിനെയും, ലക്ഷദ്വീപിലെ ജനങ്ങളെയും ലക്ഷ്യംവെച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ് അജണ്ടകൾക്കെതിരെ ശബ്ദമുയർത്തിയ ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകരുടെ മുൻനിരയിൽ പൃഥ്വിരാജുമുണ്ട്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ കൊടുത്തതിൻ്റെ പേരിൽ പൃഥ്വിരാജിനെ അവഹേളിക്കാനും, ദ്വീപിലെ ജനങ്ങളെയാകെ ജിഹാദികളാക്കി മുദ്രകുത്താനും നടക്കുന്ന ജനം ടിവിയും, അണിയറയിലെ തമ്പ്രാക്കളും നടത്തുന്ന നെറികേടിനെതിരെ പ്രതിഷേധിക്കുന്നു. ഇന്ത്യാ രാജ്യത്തിന് ഒരു ചരിത്രമുണ്ട് അനീതിക്കെതിരെ പോരാടി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനികളുടെ ചരിത്രം. അതേ സമയം മറ്റൊരു ചരിത്രവും നമുക്ക് പരിചിതമാണ്, പിറന്ന നാടിനെയും, ധീരദേശാഭിമാനികളെയും ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയ ഇന്ന് രാജ്യം ഭരിക്കുന്നവരുടെ മുൻഗാമികളുടെ ചരിത്രം. ബ്രിട്ടീഷുകാരൻ്റെ ചെരുപ്പ് നക്കിയ മുൻഗാമികളുടെ ചരിത്രം നെഞ്ചേറ്റി നടക്കുന്ന വർഗ്ഗീയ വാദികളെ, നിങ്ങളുടെ തെമ്മാടിത്തരം കയ്യിൽ വെച്ചാൽ മതിയെന്ന ഓർമ്മപ്പെടുത്തലോടെ.., പ്രിയപ്പെട്ട പൃഥ്വിരാജിൻ്റെ നിലപാടിനൊപ്പം. ഞാനും അടിയുറച്💪 നിൽക്കുന്നു കാലം നമ്മെ പലതും ഉണർത്തുന്നു പുതിയൊരു സ്വാതന്ത്ര്യ സമരം പോലും അതിവിദൂരമല്ല 👷‍♀️👳‍♀️ ജയ്ഹിന്ദ് 🕊️ AP MN🕊️ (at United States Of Alappuzha - U.S.A) https://www.instagram.com/p/CPXwl6Wsspu/?utm_medium=tumblr

2 years ago
സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട്

സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് വീരമൃത്യു വരിച്ച പാലക്കാട് സ്വദേശി വൈശാഖിന് അന്ത്യാഞ്ജലി 🌹 https://www.instagram.com/p/CmhFLhUvw5W/?igshid=NGJjMDIxMWI=

3 years ago

കേൾക്കുമ്പോൾത്തന്നെ ഹൃദയം നുറുങ്ങുന്ന വേദനയാണ് തോന്നുന്നത്. വിശദാംശങ്ങൾ വായിക്കാൻ പോലും കഴിയുന്നില്ല. അപ്പോൾ ആ സഹോദരി അനുഭവിച്ച് തീർത്തതോ! ആലോചിക്കാൻ പോലും വയ്യ. രാജ്യ തലസ്ഥാനത്ത്, ഭരണകൂടത്തിൻ്റെ മൂക്കിന് താഴെ, യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥക്കാണ് ഈ കൊടിയ പീഡനവും ദാരുണമായ മരണവും നേരിടേണ്ടി വന്നത്. എന്നിട്ടും അതിൻ്റെ വാർത്തകൾ പോലും പുറത്തു വരാതിരിക്കാൻ എന്തെല്ലാം ശ്രമങ്ങൾ. അത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ എന്തെല്ലാം നെറികേടുകൾ. #റാബിയസൈഫിക്ക്_നീതിവേണം #justiceforrabiyasaifi #justiceforrabiya #capital #delhi (at United States Of Alappuzha - U.S.A) https://www.instagram.com/p/CTjWIEgpdsH/?utm_medium=tumblr


Tags
4 years ago
‎Prophet Muhammad ﷺ Is Such A Person Who Is Admired By People From Other Religions Also. There Is

‎Prophet Muhammad ﷺ is such a Person who is Admired By People from Other Religions also. There is no doubt that He is the ideal of every activity for us who was sent by Allah to Convey his messages Biography of the Prophet Muhammad (Peace be upon him) 👇 https://bit.ly/2GSvbfM ‎⁦‪#ProphetMuhammad‬⁩ ‎⁦‪#ProphetOfHumanity‬⁩ #islamicquotes #instadaily https://www.instagram.com/p/CG7BsADHxWE/?igshid=151pbpyzp1ikz


Tags
2 years ago
ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ

ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ കഴിയുന്ന ഈ ഇരുപത്തിമൂന്ന് വയസ്സുകാരൻ, ചെറുപ്രായത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിലകൽപ്പിക്കുന്നവൻ, ഒരിക്കൽ ലോക കാൽപ്പന്ത് കിരീടത്തിൽ മുത്തമിട്ടവൻ നാളെകളിലെയും താരമാണ്... മികച്ച പോരാട്ടം കാഴ്ചവച്ച് ഫൈനൽ മത്സരത്തിന് കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങൾ പകർന്ന @k.mbappe യ്ക്കും അഭിനന്ദനങ്ങൾ... #FIFAWorldCupFinal #qatarworldcup #QatarWorldCup https://www.instagram.com/p/CmUgpROS9ng/?igshid=NGJjMDIxMWI=


Tags
4 years ago
#nature #art #music #arte #instaart #collageoftheday #love #creative #artistsoninstagram #instalike #makeup

#nature #art #music #arte #instaart #collageoftheday #love #creative #artistsoninstagram #instalike #makeup #collage #selfie #style #collageart #portrait #instagood #kunst #people #collageartist #drawing #instagram #design #likes #tagwagai #eyewear #people #collage #cool #glasses https://www.instagram.com/p/CEUJS53nzQj/?igshid=nzhgob8nkjgm


Tags
Loading...
End of content
No more pages to load
bilalmohammed - BILAL MOHAMMED Ibn MOHAMMED EQUBAL
BILAL MOHAMMED Ibn MOHAMMED EQUBAL

110 posts

Explore Tumblr Blog
Search Through Tumblr Tags