കേൾക്കുമ്പോൾത്തന്നെ ഹൃദയം നുറുങ്ങുന്ന

കേൾക്കുമ്പോൾത്തന്നെ ഹൃദയം നുറുങ്ങുന്ന വേദനയാണ് തോന്നുന്നത്. വിശദാംശങ്ങൾ വായിക്കാൻ പോലും കഴിയുന്നില്ല. അപ്പോൾ ആ സഹോദരി അനുഭവിച്ച് തീർത്തതോ! ആലോചിക്കാൻ പോലും വയ്യ. രാജ്യ തലസ്ഥാനത്ത്, ഭരണകൂടത്തിൻ്റെ മൂക്കിന് താഴെ, യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥക്കാണ് ഈ കൊടിയ പീഡനവും ദാരുണമായ മരണവും നേരിടേണ്ടി വന്നത്. എന്നിട്ടും അതിൻ്റെ വാർത്തകൾ പോലും പുറത്തു വരാതിരിക്കാൻ എന്തെല്ലാം ശ്രമങ്ങൾ. അത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ എന്തെല്ലാം നെറികേടുകൾ. #റാബിയസൈഫിക്ക്_നീതിവേണം #justiceforrabiyasaifi #justiceforrabiya #capital #delhi (at United States Of Alappuzha - U.S.A) https://www.instagram.com/p/CTjWIEgpdsH/?utm_medium=tumblr

More Posts from Bilalmohammed and Others

3 years ago
Happy 91st Saudi National Day #ksa #nationalday #ksanationalday🇸🇦 #ksanationalday Https://www.instagram.com/p/CUJ-uJcJ1DB/?utm_medium=tumblr

Happy 91st Saudi National Day #ksa #nationalday #ksanationalday🇸🇦 #ksanationalday https://www.instagram.com/p/CUJ-uJcJ1DB/?utm_medium=tumblr


Tags
3 years ago
വളരെ ദുഃഖത്തോടെയാണ് ഈ വാർത്ത കേട്ടത്.

വളരെ ദുഃഖത്തോടെയാണ് ഈ വാർത്ത കേട്ടത്. ശക്തമായ മഴയിൽ വീട് തകർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരണമടഞ്ഞു. 8 വയസ്സ് പ്രായമുള്ള റിസ്‌വാനയും ഏഴുമാസം മാത്രം പ്രായമുള്ള റിൻസാനയുമാണ് മരണപ്പെട്ടത്. അള്ളാഹു കുടുംബത്തിന് ക്ഷമയും ആ മക്കൾക്ക് സ്വർഗവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ... (at United States Of Alappuzha - U.S.A) https://www.instagram.com/p/CU7n8Z_hT9j/?utm_medium=tumblr

3 years ago
ധ്യാൻചന്ദിനോടോ ഹോക്കിയോടോ സ്പോർട്സിനോടോ

ധ്യാൻചന്ദിനോടോ ഹോക്കിയോടോ സ്പോർട്സിനോടോ ഉള്ള സ്നേഹം കൊണ്ടല്ല, മാപ്പെഴുതി കൊടുത്തവരുടെ പിന്മുറക്കാർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോടും പിൽക്കാലത്ത് രാജ്യ ശത്രുക്കളുടെ വെടിയുണ്ടയേറ്റും ചിതറിത്തെറിച്ചും മരിച്ച് വീണവരോടും തോന്നുന്ന അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ്. അല്ലെങ്കിൽ ഈ കായിക സ്നേഹത്തിന്റെ ഒരംശം ഗുജറാത്തിലെ സർദ്ദാർ പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ സ്വന്തം പേര് (മോഡി)തുന്നി ചേർക്കുമ്പോൾ കാണിക്കാമായിരുന്നല്ലോ .. പിന്നെ രാജ്യം പറഞ്ഞത് കേട്ട് തീരുമാനം എടുക്കുന്നയാളാണെങ്കിൽ ആദ്യം തീരുമാനിക്കേണ്ടത് ഒരു ലിറ്റർ എണ്ണക്ക് 58 രൂപ നികുതി അടക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് ജനതയെ രക്ഷിക്കലായിരുന്നു . https://www.instagram.com/p/CSPf9TWh9kz/?utm_medium=tumblr

4 years ago
#apple #fruits #farmer ##kashmir #grapes #papaya #orange #pomegranate #food #eathealthy #healthylifestyle

#apple #fruits #farmer ##kashmir #grapes #papaya #orange #pomegranate #food #eathealthy #healthylifestyle #health #followforfollowback #instadaily #lifestyle #india #kerala #alappuzha ❤️ https://www.instagram.com/p/CKofEktnqy-/?igshid=19237ty0p14om


Tags
4 years ago

Vagamon #വാഗമൺ #Indian #hillstation #town #Peerumade  #idukki #Meenachil #Kanjirappally #kottayam #state #Kerala, #India https://www.instagram.com/p/CJlD2e6lu_o/?igshid=1c8p98ktepjwb


Tags
3 years ago
إنا لله و انا اليه راجعون United Arab Emirates President Sheikh Khalifa Bin Zayed

إنا لله و انا اليه راجعون United Arab Emirates President Sheikh Khalifa Bin Zayed Al Nahyan❤️ https://www.instagram.com/p/Cdfuew9pF1x/?igshid=NGJjMDIxMWI=

4 years ago
مات حكيم من حكماء الساسة المسلمين العرب في العصر الحديث...

مات حكيم من حكماء الساسة المسلمين العرب في العصر الحديث... مات أمير الإنسانية والحكمة والمواقف في وقت اشتدت فيه حاجتنا إلى أمثاله... فرحمه الله رحمة واسعة... وأسكنه فسيح جناته... ونقدم عزاءنا إلى أسرة آل الصباح الكريمة وأهلنا في الكويت الشقيقة والحكومة الموقرة وإلى أمتنا الإسلامية... داعين الله تعالى ان يلهم الجميع الصبر والسلوان وأن يحفظ الكويت من كل سوء. اللهم آمين يارب العالمين. https://www.instagram.com/p/CFuYlfvHTTm/?igshid=b5jfq9u8caz2

2 years ago
🇮🇳 ഒരുപാട് വൈകിയെങ്കിലും ഒടുവിൽ നീതി

🇮🇳 ഒരുപാട് വൈകിയെങ്കിലും ഒടുവിൽ നീതി Every Step Counts Every Voice Matters (at United States Of Alappuzha - U.S.A) https://www.instagram.com/p/CiR5igkJVA0/?igshid=NGJjMDIxMWI=

2 years ago
ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ...

ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ... #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #bharatjodoyatra #bharatjodoyathrakerala https://www.instagram.com/p/CiWv_R3pO-T/?igshid=NGJjMDIxMWI=


Tags
Loading...
End of content
No more pages to load
bilalmohammed - BILAL MOHAMMED Ibn MOHAMMED EQUBAL
BILAL MOHAMMED Ibn MOHAMMED EQUBAL

110 posts

Explore Tumblr Blog
Search Through Tumblr Tags