ലക്ഷദ്വീപിനെയും, ലക്ഷദ്വീപിലെ ജനങ്ങളെയും ലക്ഷ്യംവെച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ് അജണ്ടകൾക്കെതിരെ ശബ്ദമുയർത്തിയ ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകരുടെ മുൻനിരയിൽ പൃഥ്വിരാജുമുണ്ട്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ കൊടുത്തതിൻ്റെ പേരിൽ പൃഥ്വിരാജിനെ അവഹേളിക്കാനും, ദ്വീപിലെ ജനങ്ങളെയാകെ ജിഹാദികളാക്കി മുദ്രകുത്താനും നടക്കുന്ന ജനം ടിവിയും, അണിയറയിലെ തമ്പ്രാക്കളും നടത്തുന്ന നെറികേടിനെതിരെ പ്രതിഷേധിക്കുന്നു. ഇന്ത്യാ രാജ്യത്തിന് ഒരു ചരിത്രമുണ്ട് അനീതിക്കെതിരെ പോരാടി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനികളുടെ ചരിത്രം. അതേ സമയം മറ്റൊരു ചരിത്രവും നമുക്ക് പരിചിതമാണ്, പിറന്ന നാടിനെയും, ധീരദേശാഭിമാനികളെയും ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയ ഇന്ന് രാജ്യം ഭരിക്കുന്നവരുടെ മുൻഗാമികളുടെ ചരിത്രം. ബ്രിട്ടീഷുകാരൻ്റെ ചെരുപ്പ് നക്കിയ മുൻഗാമികളുടെ ചരിത്രം നെഞ്ചേറ്റി നടക്കുന്ന വർഗ്ഗീയ വാദികളെ, നിങ്ങളുടെ തെമ്മാടിത്തരം കയ്യിൽ വെച്ചാൽ മതിയെന്ന ഓർമ്മപ്പെടുത്തലോടെ.., പ്രിയപ്പെട്ട പൃഥ്വിരാജിൻ്റെ നിലപാടിനൊപ്പം. ഞാനും അടിയുറച്💪 നിൽക്കുന്നു കാലം നമ്മെ പലതും ഉണർത്തുന്നു പുതിയൊരു സ്വാതന്ത്ര്യ സമരം പോലും അതിവിദൂരമല്ല 👷♀️👳♀️ ജയ്ഹിന്ദ് 🕊️ AP MN🕊️ (at United States Of Alappuzha - U.S.A) https://www.instagram.com/p/CPXwl6Wsspu/?utm_medium=tumblr
ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ... #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #bharatjodoyatra #bharatjodoyathrakerala https://www.instagram.com/p/CiWv_R3pO-T/?igshid=NGJjMDIxMWI=
A terrific moment for India as we lift the T20 World Cup for the Blind for the 3rd time in a row! Heartiest Congratulations to the team! You give us the inspiration to overcome any hurdle that comes our way.✌️👍 #cricket #cricketlovers #cricketworld #blindcricketworldcup https://www.instagram.com/p/CmRpDW3PWmr/?igshid=NGJjMDIxMWI=
ബ്രിട്ടീഷ് ഭരണകൂടത്തെ മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കിയ വ്യക്തി, ധീരദേശാഭിമാനി, രക്തസാക്ഷി...വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ചരിത്രത്താളുകളിൽ ജ്വലിച്ചുനിൽക്കുന്ന മുഖം ഇനി ജനമനസ്സുകളിൽ തിളങ്ങട്ടെ.... (വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ: രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഗവേഷകർക്ക് ലഭിച്ചത്. ഫ്രാൻസിലെ Sciences et Voyages 1922 ഓഗ്സത് 10ന് പ്രസിദ്ധീകരിച്ച ചിത്രം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം കവര്‍ ചിത്രമാക്കിയ “സുൽത്താൻ വാരിയൻ കുന്നൻ” പുസ്‍തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദാണ്.) രാജ്യത്തിന്റെ നാലിലൊന്ന് വരുന്ന പ്രദേശങ്ങൾ അടക്കി വാണ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മാസങ്ങളോളം മലബാറിലുള്ള അവരുടെ 200 വില്ലേജുകളിൽ നിന്ന് കെട്ടുക്കെട്ടിച്ചു സമാന്തര ഭരണം സ്ഥാപിച്ച ഇന്ത്യയിലെ സമാനതകളില്ലാത്ത പോരാട്ട വീര്യം.. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഫോട്ടോ അടക്കമുള്ള ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ച റമീസ് മുഹമ്മദിനും മറ്റ് അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ ! #സുൽത്താൻവാരിയൻകുന്നൻ #വാരിയൻകുന്നത്ത്കുഞ്ഞഹമ്മദ്ഹാജി https://www.instagram.com/p/CVso25MvSm8/?utm_medium=tumblr
Live Today Get your Questions Answered in a Clear and Compelling way in our Exclusive Programme Ask Dr Zakir And his Son Fariq Every Saturday GMT 3:00 PM Makkah 6:00 PM India 8:30 PM Malaysia 11:00 PM
مات حكيم من حكماء الساسة المسلمين العرب في العصر الحديث... مات أمير الإنسانية والحكمة والمواقف في وقت اشتدت فيه حاجتنا إلى أمثاله... فرحمه الله رحمة واسعة... وأسكنه فسيح جناته... ونقدم عزاءنا إلى أسرة آل الصباح الكريمة وأهلنا في الكويت الشقيقة والحكومة الموقرة وإلى أمتنا الإسلامية... داعين الله تعالى ان يلهم الجميع الصبر والسلوان وأن يحفظ الكويت من كل سوء. اللهم آمين يارب العالمين. https://www.instagram.com/p/CFuYlfvHTTm/?igshid=b5jfq9u8caz2
ബ്രിട്ടനെ വിരട്ടിയോടിച്ച പാർട്ടിയാണ്, പിന്നെയല്ലേ ട്വിറ്റർ... തിരുമ്പി വന്തിട്ടേൻ.... ❤️❤️❤️ #rahulgandhi #INC #india #UnlockRahulGandhi #twitter https://www.instagram.com/p/CSi6Sy8JjJo/?utm_medium=tumblr
#🇮🇳 ഇന്ത്യയിലേക്ക് കടന്ന മൂന്ന് തീവ്രവാദികൾക്ക് എതിരെ നടന്ന ഓപ്പറേഷനിൽ വീരമൃത്യു വരിച്ച മുദാസിർ അഹമ്മദിന് ആദരാഞ്ജലികൾ അദ്ദേഹത്തിന്റെ പിതാവ് മഖ്‌സൂദ് അഹമ്മദ് ഷെയ്ഖ് പറഞ വാക്കുകൾ കേൾക്കാം "എന്റെ മകൻ ഒരിക്കലും തിരിച്ചുവരില്ല, പക്ഷേ അവൻ തീവ്രവാദികളെ നിർവീര്യമാക്കി നൂറുകണക്കിന് ജീവൻ രക്ഷിച്ചു ഞാൻ അതിൽ സന്തോഷവാനാണ്... #indianarmy #indianairforce #indiannavy https://www.instagram.com/p/CeBEqJ1JL-7/?igshid=NGJjMDIxMWI=
മലയാളികളുടെ ഐക്യത്തിന് മുന്നിൽ ആ 18 കോടി തോറ്റു......ഇനി ആ കുട്ടിക്ക് വേണ്ടത് എല്ലാവരുടേയും പ്രാർത്ഥനകൾ.... #malayali #godsowncountry #medicine #keralagodsowncountry https://www.instagram.com/p/CQ8itz7sBUA/?utm_medium=tumblr
On the fifth day, which was a Sunday, it rained very hard. I like it when it rains hard. It sounds like white noise everywhere, which is like silence but not empty. #rainbow #rain #water #nature #kerala #whitenoise #silence #love #followforfollowback #instagood #reels #post #videography https://www.instagram.com/p/CFEeQoIHACb/?igshid=ke0mh535t28w
,🇮🇳 സ്വതന്ത്ര ഭാരതത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ… #india75 #indipendenceday (at United States Of Alappuzha - U.S.A) https://www.instagram.com/p/ChQAvMCvL9n/?igshid=NGJjMDIxMWI=
110 posts