മലയാളികളുടെ ഐക്യത്തിന് മുന്നിൽ ആ 18 കോടി തോറ്റു......ഇനി ആ കുട്ടിക്ക് വേണ്ടത് എല്ലാവരുടേയും പ്രാർത്ഥനകൾ.... #malayali #godsowncountry #medicine #keralagodsowncountry https://www.instagram.com/p/CQ8itz7sBUA/?utm_medium=tumblr
Palestine 🇵🇸 ❤️ Congratulations Gazzah wins May Allah have mercy on our martyrs and always grant us victory. Imagine if all the Muslim countries were United. #freepalestine #standwithpalestine🇵🇸 #gaza #alquds https://www.instagram.com/p/CPIZefmsuWU/?utm_medium=tumblr
ബ്രിട്ടനെ വിരട്ടിയോടിച്ച പാർട്ടിയാണ്, പിന്നെയല്ലേ ട്വിറ്റർ... തിരുമ്പി വന്തിട്ടേൻ.... ❤️❤️❤️ #rahulgandhi #INC #india #UnlockRahulGandhi #twitter https://www.instagram.com/p/CSi6Sy8JjJo/?utm_medium=tumblr
ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ കഴിയുന്ന ഈ ഇരുപത്തിമൂന്ന് വയസ്സുകാരൻ, ചെറുപ്രായത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിലകൽപ്പിക്കുന്നവൻ, ഒരിക്കൽ ലോക കാൽപ്പന്ത് കിരീടത്തിൽ മുത്തമിട്ടവൻ നാളെകളിലെയും താരമാണ്... മികച്ച പോരാട്ടം കാഴ്ചവച്ച് ഫൈനൽ മത്സരത്തിന് കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങൾ പകർന്ന @k.mbappe യ്ക്കും അഭിനന്ദനങ്ങൾ... #FIFAWorldCupFinal #qatarworldcup #QatarWorldCup https://www.instagram.com/p/CmUgpROS9ng/?igshid=NGJjMDIxMWI=
കർഷകരെ കൂട്ടക്കൊല ചെയ്ത കേസിൽ ഗൂഢാലോചന നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീ ബി.വി ശ്രീനിവാസ് നേതൃത്വം നൽകി. 🧡യൂത്ത് കോൺഗ്രസിന്റെ 🤍കുതിരപ്പവൻ....! 💚@srinivasiyc ...! 🔥 https://www.instagram.com/p/CUzpJQ3hdoa/?utm_medium=tumblr
A terrific moment for India as we lift the T20 World Cup for the Blind for the 3rd time in a row! Heartiest Congratulations to the team! You give us the inspiration to overcome any hurdle that comes our way.✌️👍 #cricket #cricketlovers #cricketworld #blindcricketworldcup https://www.instagram.com/p/CmRpDW3PWmr/?igshid=NGJjMDIxMWI=
മാധ്യമ സ്വാതന്ത്ര്യം വിലയ്ക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ഫാസിസമാണ്. മോദി സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങൾക്ക് നേരെ ഹീനമായ കടന്നാക്രമണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ശക്തമായ പ്രതിഷേധം. രേഖപ്പെടുത്തുന്നു. ഒരു ഫാസിസ്റ്റ് ഭരണകൂടം ഒരു മാധ്യമ സ്ഥാപനത്തെ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മീഡിയ വണ്ണിന് നേരിടേണ്ടി വന്ന വിലക്ക്. സമൂഹത്തിന്റെ ഭാഗമായ എന്തിനെയും സ്വാതന്ത്രമായി സമീപിച്ചു കൊണ്ട് വാർത്തകൾ നൽകാനും വേണ്ടി വന്നാൽ വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് മാധ്യമങ്ങൾക്കുള്ളത്.ഭരണകൂട ഒത്താശയിൽ രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന ജനവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ സംഭവങ്ങൾ പെരുകുമ്പോൾ അതെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ട മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്ന ഈ കെട്ട കാലത്ത് മാധ്യമ സ്ഥാപനങ്ങളോടൊപ്പം നിൽക്കേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ബാധ്യതയാണ്. മീഡിയ വണ്ണിന് ഐക്യദാർഢ്യം. #support_mediaone #mediaone @mediaonetv.in https://www.instagram.com/p/CZZZxDmvYFq/?utm_medium=tumblr
മതരാഷ്ട്രവാദികൾക്ക് ഇത്രേം പേടിയുള്ള വേറെ സംഗതി ഇന്ത്യയിലില്ല. ഇന്ന് ഭരണഘടനാ ദിനം. #constitutionday https://www.instagram.com/p/CWu3GWuPbjx/?utm_medium=tumblr
Rahul Gandhi, one true warrior standing against dictatorship in India. @rahulgandhi @priyankagandhivadra @incindia @indianyouthcongress @inckerala #satyamevajayate #satyagraha #rahulgandhi https://www.instagram.com/p/CfD-mUypIh-/?igshid=NGJjMDIxMWI=
ജനകീയ സമരങ്ങൾ വിജയം കാണും. ഇത് അന്നം നൽകുന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം... #FarmersProtest @rahulgandhi https://www.instagram.com/p/CWdQJlxvC2t/?utm_medium=tumblr
110 posts