കർഷകരെ കൂട്ടക്കൊല ചെയ്ത കേസിൽ ഗൂഢാലോചന നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീ ബി.വി ശ്രീനിവാസ് നേതൃത്വം നൽകി. 🧡യൂത്ത് കോൺഗ്രസിന്റെ 🤍കുതിരപ്പവൻ....! 💚@srinivasiyc ...! 🔥 https://www.instagram.com/p/CUzpJQ3hdoa/?utm_medium=tumblr
Pic1 : 5 minutes after the start of the interview Pic2 : 58 hours after interrogation of ED @rahulgandhi @priyankagandhivadra @incindia @inckerala @indianyouthcongress https://www.instagram.com/p/CfMgVygPOdE/?igshid=NGJjMDIxMWI=
🇮🇳 All the best to our brave sailors on #navyday Long May they keep our seas safe and our nation secure #indiannavy #indiannavyday https://www.instagram.com/p/ClvKPQMvV-0/?igshid=NGJjMDIxMWI=
നിർഭയനായി.. തല ഉയർത്തി... നെഞ്ചു വിരിച്ച്... സംഘപരിവാർ ഫാസിസത്തിനെതിരെ ഒരു കോൺഗ്രെസ്സുകാരൻ സ്വാതന്ത്ര്യ സമരകാലത്ത് തുടങ്ങിയ പോരാട്ട വീര്യം പകർന്നു കിട്ടിയ നേതാക്കളാണ്, പ്രസ്ഥാനമാണ്.. തല കുനിക്കില്ല, ഭയന്ന് പിന്മാറില്ല മനസ്സിലാക്കിക്കൊള്ളുക ഭരണകൂടമേ.... @rahulgandhi @priyankagandhivadra @inckerala @incindia (at Ernakulam City, Kerala) https://www.instagram.com/p/CevOMZnJK2i/?igshid=NGJjMDIxMWI=
Solidarity with Palestine .... متضامن مع #فلسطين .... പലസ്തീനുമായുള്ള ഐക്യദാർഡ്യം.... https://www.instagram.com/p/COp8rG9MfUy/?igshid=x4c2wp9ym2fk
കോടിക്കണക്കിനു ഇന്ത്യക്കാരുടെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി! നീണ്ട 13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്കായി ഒരു വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! The dream of a billion Indians has finally come true! Hearty congratulations to Neeraj Chopra on winning an individual Olympic gold medal for India after a long spell of 13 years! #olympics #tokyo #sports #sport #athlete #olympicgames #trackandfield #athletics #olympic #athletes #champion #teamindia #worldchampion #bhfyp #goldmedal #🇮🇳❤️ https://www.instagram.com/p/CSRi7ApJp7i/?utm_medium=tumblr
Rest in Peace 🌹 British Queen Elizabeth II dies at the age of 96, Buckingham Palace announces. #queen #queenelizabeth https://www.instagram.com/p/CiQSsrqPWcp/?igshid=NGJjMDIxMWI=
1964 മെയ് 27നാണ് നവഭാരത ശിൽപ്പി ശ്രീ.ജവഹർലാൽ നെഹ്റു ലോകത്തോട് വിട പറഞ്ഞത്. മൊട്ടുസൂചി പോലും നിർമിക്കാൻ കഴിവില്ലാതിരുന്ന ഇന്ത്യാ മഹാരാജ്യത്തെ ദീർഘവീക്ഷണത്തോടെ കൈപിടിച്ചുയർത്തിയ മഹാരഥനായിരുന്നു നെഹ്റുജി.അദ്ദേഹം തെളിച്ച വഴിയിലൂടെയാണ് ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ആരാധ്യ സ്ഥാനം നേടിയെടുത്തത്. യമുനാതീരത്ത് ശാന്തിവനത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാത്മാവിൻ്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം. #javaharlalnehru #india #indian @indianyouthcongress @inckerala @incindia @rahulgandhi @priyankagandhivadra @k.c.venugopal @srinivasiyc @shafi_parambil @oommen_chandy @rameshchennithala @ksudhakaraninc (at Thrikkakara, Edappally,kochi) https://www.instagram.com/p/CeDTqvGJBFx/?igshid=NGJjMDIxMWI=
ജനകീയ സമരങ്ങൾ വിജയം കാണും. ഇത് അന്നം നൽകുന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം... #FarmersProtest @rahulgandhi https://www.instagram.com/p/CWdQJlxvC2t/?utm_medium=tumblr
🇮🇳 The fight for democracy is on… ✊🏻 @priyankagandhivadra @rahulgandhi @k.c.venugopal @incindia @inckerala https://www.instagram.com/p/Cg4KoGwPRa4/?igshid=NGJjMDIxMWI=
110 posts