എൺപത് വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാർഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. സ്വതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന ഏടായിരുന്നു ആ ഐതിഹാസിക തീരുമാനം. രാഷ്ട്രപിതാവിൻ്റെ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടതും ഇതേ വേദിയിൽ തന്നെ. ഇന്ന് രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളിലേക്ക് കടന്നിരിക്കുന്നു. സ്വേച്ഛാധിപത്യത്തിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പോരാട്ടം തുടരുക തന്നെയാണ്. മുദ്രാവാക്യങ്ങൾ മാത്രമേ മാറുന്നുള്ളൂ. ഓരോ ശ്വാസത്തിലും സ്വാതന്ത്ര്യത്തിൻ്റെ ഗന്ധം അനുഭവിക്കുന്ന പുലരികൾ പിറക്കുക തന്നെ ചെയ്യും. #mahatmagandhi #javaharlalnehru #quitindiamovement #indiannationalcongress @inckerala @incindia https://www.instagram.com/p/Cg_N8_DP9VZ/?igshid=NGJjMDIxMWI=
Beauty is not something what you see, Its something that makes you feel good inside and proud when you see it... #landscapephotography #blue #water #waves #ocean #beach #cloud #sunrise #travel #naturephotography #italy #skyline #art #landscape #travelphotography #follow #greece #picoftheday #instagram #skyphotography #instagood #photooftheday #like #cloudporn #tagwagai #water #sky #cloud #bedrock #wood #crab https://www.instagram.com/p/CTO_gExJW7k/?utm_medium=tumblr
പ്ലസ് ടു, വി.എച്ച്. എസ്.സി പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ കുഞ്ഞു കൂട്ടുകാർക്കും അഭിനന്ദനങ്ങൾ... #examresults #examresults2022 https://www.instagram.com/p/CfEgkngMe9h/?igshid=NGJjMDIxMWI=
غض النظر عن مدى صعوبة محاولة إخفاءها ، ستظهر الحقيقة ... No matter how hard you try to hide it, the truth will come out ... എത്ര ഒളിപ്പിക്കുവാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും... https://www.instagram.com/p/COk4NPhMjzP/?igshid=16kmipil3l7p9
Each step towards an Empowered and United India. @rahulgandhi @inckerala @incindia @iyc__kerala @bharatjodo@bharatjodokerala #rahulgandhi #inc #bharatjodo #bharatjodoyathra #bharatjodoyathrakerala (at United States Of Alappuzha - U.S.A) https://www.instagram.com/p/CiP7lKNJMm0/?igshid=NGJjMDIxMWI=
🇮🇳 All the best to our brave sailors on #navyday Long May they keep our seas safe and our nation secure #indiannavy #indiannavyday https://www.instagram.com/p/ClvKPQMvV-0/?igshid=NGJjMDIxMWI=
ഡൽഹി പൊലീസ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയായ റാബിയ സൈഫി എന്ന 21 വയസ്സുകാരി ഗ്യാങ് റേപ്പ് ചെയ്യപ്പെട്ടതിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 27 നാണ് നിഷ്ടൂരമായ ഈ സംഭവം നടന്നത്. ഇന്നുവരെ ഇതിനെതിരെ ഡൽഹി അധികാര കേന്ദ്രത്തിൽ നിന്നോ, മറ്റേതെങ്കിലും കോണിൽ നിന്നോ ഒരു ചെറുവിരൽ പോലും അനങ്ങിയിട്ടില്ല. സംഭവം നടന്ന് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ സംഭവം ഇന്ത്യ ചർച്ച ചെയ്യാതിരിക്കാൻ ഉണ്ടായ ബാഹ്യ ഇടപെടലുകൾ ദുരൂഹമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥയായ ആ പെൺകുട്ടി അതി ക്രൂരമായി കൊലചെയ്യപ്പെട്ടതും അത് പുറം ലോകമറിയാതെ മൂടിവെക്കപ്പെട്ടതും ഞാനും നിങ്ങളും പൗരന്മാരായ ഈ രാജ്യത്താണ്. #JusticeForRabiyaSaifi https://www.instagram.com/p/CTfY7KABNS7/?utm_medium=tumblr
DREAM CLASSY........ #like #beautiful #picture #pic #photoshoot #instagood #love #accessories #guy #photographylovers #boys #life #photos #optical #happy #art #beard #photooftheday #glasses #travel #red #nature #dark #tagwagai #eyewear #blackandwhite #illustration #graphicdesign #visioncare #rayban https://www.instagram.com/p/CDtcjg3HqL-/?igshid=1jd2lv8yoscse
സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയം. പ്രിയപ്പെട്ട കർഷകരേ, നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നീതി ഉറപ്പാക്കാനുള്ള ഈ പോരാട്ടത്തിൽ നിന്ന് നമ്മെ തടയാൻ ഈ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല! @priyankagandhivadra @rahulgandhi @k.c.venugopal #kissanandolan #farmersprotests #jaijawanjaikisan #lakhimpurkheri #BJPHataoDeshBachao #priyankagandhiwithfarmers #indiademandsjustice #NyayHokarRahega #hugofdemocracy (at United States Of Alappuzha - U.S.A) https://www.instagram.com/p/CUuJnfOhXTK/?utm_medium=tumblr
Happy 91st Saudi National Day #ksa #nationalday #ksanationalday🇸🇦 #ksanationalday https://www.instagram.com/p/CUJ-uJcJ1DB/?utm_medium=tumblr
110 posts