സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയം. പ്രിയപ്പെട്ട കർഷകരേ, നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നീതി ഉറപ്പാക്കാനുള്ള ഈ പോരാട്ടത്തിൽ നിന്ന് നമ്മെ തടയാൻ ഈ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല! @priyankagandhivadra @rahulgandhi @k.c.venugopal #kissanandolan #farmersprotests #jaijawanjaikisan #lakhimpurkheri #BJPHataoDeshBachao #priyankagandhiwithfarmers #indiademandsjustice #NyayHokarRahega #hugofdemocracy (at United States Of Alappuzha - U.S.A) https://www.instagram.com/p/CUuJnfOhXTK/?utm_medium=tumblr
മതരാഷ്ട്രവാദികൾക്ക് ഇത്രേം പേടിയുള്ള വേറെ സംഗതി ഇന്ത്യയിലില്ല. ഇന്ന് ഭരണഘടനാ ദിനം. #constitutionday https://www.instagram.com/p/CWu3GWuPbjx/?utm_medium=tumblr
ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ... #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #bharatjodoyatra #bharatjodoyathrakerala https://www.instagram.com/p/CiWv_R3pO-T/?igshid=NGJjMDIxMWI=
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു.. ആർക്കെങ്കിലും ഉപകാരപ്പെടും. സംസ്ഥാനങ്ങൾ :- 1 ആന്ധ്രാപ്രദേശ് 2 അരുണാചൽ പ്രദേശ് 3 ആസ്സാം 4 ബീഹാർ 5 ഛത്തീസ്ഗഢ് 6 ഗോവ 7 ഗുജറാത്ത് 8 ഹരിയാന 9 ഹിമാചൽ പ്രദേശ് 10 ജാർഖണ്ഡ് 11 കർണാടകം 12 കേരളം 13 മധ്യ പ്രദേശ് 14 മഹാരാഷ്ട്ര 15 മണിപ്പൂർ 16 മേഘാലയ 17 മിസോറം 18 നാഗാലാൻഡ് 19 ഒഡിഷ 20 പഞ്ചാബ് 21 രാജസ്ഥാൻ 22 സിക്കിം 23 തമിഴ്‌നാട് 24 തെലുങ്കാന 25 ത്രിപുര 26 ഉത്തർ പ്രദേശ് 27 ഉത്തരാഖണ്ഡ് 28 പശ്ചിമ ബംഗാൾ കേന്ദ്രഭരണ പ്രദേശങ്ങൾ :- 1 ആൻഡമാൻ-നിക്കോബാർ 2 ചണ്ഡീഗഡ് 3 ദാദ്ര - നഗർ ഹവേലി, ദാമൻ-ദിയു 4 ഡൽഹി 5 ലക്ഷദ്വീപ് 6 പുതുശ്ശേരി 7 ജമ്മു & കശ്മിർ 8 ലഡാക്ക് https://www.instagram.com/p/CUxUhavhtqL/?utm_medium=tumblr
ഡൽഹി പൊലീസ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയായ റാബിയ സൈഫി എന്ന 21 വയസ്സുകാരി ഗ്യാങ് റേപ്പ് ചെയ്യപ്പെട്ടതിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 27 നാണ് നിഷ്ടൂരമായ ഈ സംഭവം നടന്നത്. ഇന്നുവരെ ഇതിനെതിരെ ഡൽഹി അധികാര കേന്ദ്രത്തിൽ നിന്നോ, മറ്റേതെങ്കിലും കോണിൽ നിന്നോ ഒരു ചെറുവിരൽ പോലും അനങ്ങിയിട്ടില്ല. സംഭവം നടന്ന് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ സംഭവം ഇന്ത്യ ചർച്ച ചെയ്യാതിരിക്കാൻ ഉണ്ടായ ബാഹ്യ ഇടപെടലുകൾ ദുരൂഹമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥയായ ആ പെൺകുട്ടി അതി ക്രൂരമായി കൊലചെയ്യപ്പെട്ടതും അത് പുറം ലോകമറിയാതെ മൂടിവെക്കപ്പെട്ടതും ഞാനും നിങ്ങളും പൗരന്മാരായ ഈ രാജ്യത്താണ്. #JusticeForRabiyaSaifi https://www.instagram.com/p/CTfY7KABNS7/?utm_medium=tumblr
ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിലെത്തി നിലത്തിരുന്ന് ചർക്ക തിരിക്കുന്നു. കാലത്തിന്റെ കാവ്യനീതി😊 @incindia @nettadsouza @rahulgandhi @priyankagandhivadra @srinivasiyc https://www.instagram.com/p/CcpZFUlv8Q6/?igshid=NGJjMDIxMWI=
🇮🇳 ഒരുപാട് വൈകിയെങ്കിലും ഒടുവിൽ നീതി Every Step Counts Every Voice Matters (at United States Of Alappuzha - U.S.A) https://www.instagram.com/p/CiR5igkJVA0/?igshid=NGJjMDIxMWI=
I stand with the people of #Lakshadweep. https://www.instagram.com/p/CPVw5tosnOy/?utm_medium=tumblr
,🇮🇳 സ്വതന്ത്ര ഭാരതത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ… #india75 #indipendenceday (at United States Of Alappuzha - U.S.A) https://www.instagram.com/p/ChQAvMCvL9n/?igshid=NGJjMDIxMWI=
#🇮🇳 ഇന്ത്യയിലേക്ക് കടന്ന മൂന്ന് തീവ്രവാദികൾക്ക് എതിരെ നടന്ന ഓപ്പറേഷനിൽ വീരമൃത്യു വരിച്ച മുദാസിർ അഹമ്മദിന് ആദരാഞ്ജലികൾ അദ്ദേഹത്തിന്റെ പിതാവ് മഖ്‌സൂദ് അഹമ്മദ് ഷെയ്ഖ് പറഞ വാക്കുകൾ കേൾക്കാം "എന്റെ മകൻ ഒരിക്കലും തിരിച്ചുവരില്ല, പക്ഷേ അവൻ തീവ്രവാദികളെ നിർവീര്യമാക്കി നൂറുകണക്കിന് ജീവൻ രക്ഷിച്ചു ഞാൻ അതിൽ സന്തോഷവാനാണ്... #indianarmy #indianairforce #indiannavy https://www.instagram.com/p/CeBEqJ1JL-7/?igshid=NGJjMDIxMWI=
110 posts