നിങ്ങൾ എന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ, ഞങ്ങൾ തെരുവിലിറങ്ങും! പാർലമെന്റ് വെറുമൊരു കെട്ടിടമല്ല, അത് നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവാണ്..! @rahulgandhi @priyankagandhivadra @indianyouthcongress @incindia @inckerala https://www.instagram.com/p/CXd0f1tPBbD/?utm_medium=tumblr
🇮🇳 ഒരുപാട് വൈകിയെങ്കിലും ഒടുവിൽ നീതി Every Step Counts Every Voice Matters (at United States Of Alappuzha - U.S.A) https://www.instagram.com/p/CiR5igkJVA0/?igshid=NGJjMDIxMWI=
On the fifth day, which was a Sunday, it rained very hard. I like it when it rains hard. It sounds like white noise everywhere, which is like silence but not empty. #rainbow #rain #water #nature #kerala #whitenoise #silence #love #followforfollowback #instagood #reels #post #videography https://www.instagram.com/p/CFEeQoIHACb/?igshid=ke0mh535t28w
Defeats and waiting add to the beauty of any success. Two beautiful joys that the world saw in 20 days الهزائم والانتظار تضيف إلى جمال أي نجاح. فرحتان جميلتان شهدهما العالم في 20 يومًا #ليونيل ميسي #كين ويليامسون #lionelmessi #kanewilliamson #argentina #vamosargentina #vamos https://www.instagram.com/p/CRLbmXssJ0O/?utm_medium=tumblr
إنا لله و انا اليه راجعون United Arab Emirates President Sheikh Khalifa Bin Zayed Al Nahyan❤️ https://www.instagram.com/p/Cdfuew9pF1x/?igshid=NGJjMDIxMWI=
എൺപത് വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാർഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. സ്വതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന ഏടായിരുന്നു ആ ഐതിഹാസിക തീരുമാനം. രാഷ്ട്രപിതാവിൻ്റെ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടതും ഇതേ വേദിയിൽ തന്നെ. ഇന്ന് രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളിലേക്ക് കടന്നിരിക്കുന്നു. സ്വേച്ഛാധിപത്യത്തിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പോരാട്ടം തുടരുക തന്നെയാണ്. മുദ്രാവാക്യങ്ങൾ മാത്രമേ മാറുന്നുള്ളൂ. ഓരോ ശ്വാസത്തിലും സ്വാതന്ത്ര്യത്തിൻ്റെ ഗന്ധം അനുഭവിക്കുന്ന പുലരികൾ പിറക്കുക തന്നെ ചെയ്യും. #mahatmagandhi #javaharlalnehru #quitindiamovement #indiannationalcongress @inckerala @incindia https://www.instagram.com/p/Cg_N8_DP9VZ/?igshid=NGJjMDIxMWI=
My wishes to those who are nursing away pain and suffering from this world. We salute your contribution and admire your altruistic spirit. Thank you, Nurses. #internationalnursesday #InternationalNursesDay https://www.instagram.com/p/COwujMxsWM4/?igshid=1ia0oz0osa59t
Masjid Al-Aqsa Tonight 90,000 perform Tarawih prayer and salute the Night of Qadr in the Blessed Aqsa Mosque. #lailatulqadr #quran #phalastine #alaqsa #ramadan #masjid #haramain #arab #support #instalike #followme https://www.instagram.com/p/COoPZ45MsjA/?igshid=1brjlw1nov65f
110 posts