Your personal Tumblr journey starts here
കൊച്ചിൻ കോർപറേഷൻ 100 കോടി ക്ലബ്ബിൽ ആഹ്ലാദിപ്പിൻ... 🔴 24 ജനുവരി 2019 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് ഏറ്റവും മികച്ച പ്രവർത്തനം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ പ്രശംസ. മേയർ: സൗമിനി ജെയിൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്. (ലിങ്ക് 🔗 https://youtu.be/IyBhQnME6tk ) പിറ്റെ ദിവസം, 25 ജനുവരി 2019 ന് അവിശ്വാസ പ്രമേയം കൊണ്ട് വന്ന് കൊച്ചിൻ കോർപറേഷൻ ഭരണം സിപിഎം ഏറ്റെടുക്കുന്നു. 🔴18 മാർച്ച് 2023 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിന് വിഷപ്പുക ദുരന്തത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ 100 കോടി പിഴ. മേയർ : അനിൽ കുമാർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ്. #brahmapuram #cochin #cochincorporation #100cr #100croreclub #100CroreClub https://www.instagram.com/p/Cp62HjNPq5g/?igshid=NGJjMDIxMWI=